tag:blogger.com,1999:blog-32668536179817073602024-03-12T21:43:56.866-07:00ശിശിരംശ്രീകുമാര്http://www.blogger.com/profile/01929750049529861104noreply@blogger.comBlogger14125tag:blogger.com,1999:blog-3266853617981707360.post-85154361315649200112010-02-21T04:03:00.001-08:002010-02-21T05:34:19.107-08:00കൊട്ടാരം വക റിയാലിറ്റിമുടി നീട്ടി വളര്‍ത്തിയതവന്‍,
പറ്റെ മുറിച്ചതവള്.
അന്ന നടയുമായി അവന്,
അട്ടഹാസവുമായി അവള്.
ഹാസ്യം പകരാന്‍,
വിദൂഷകര്‍ മൂന്നുപേര്‍ വേറെയും.
കഥ അറിയാതെ
സദസ്സ് ആര്‍ത്തുചിരിച്ചു
കൈഅടിച്ചു
സമ്മാനം കിട്ടിയവര്‍
കൊട്ടാരത്തില്‍ താമസമാക്കി
കിട്ടാത്തവര്‍ കരഞ്ഞു കരയിച്ചു.
അന്തം വിട്ടിരുന്നവര്‍ക്കും
SMS അയച്ചവര്‍ക്കും
കൊട്ടാരം വക ചാട്ടവാര്‍ കൊണ്ട്
ആറടിയും പിഴയും.

ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com2tag:blogger.com,1999:blog-3266853617981707360.post-62838320140562308942010-02-21T03:58:00.000-08:002010-02-21T05:34:45.389-08:00ഒരു SMS പ്രണയംഅവര് രാത്രികള്‍ പകലാക്കി,
പകലോ മൂങ്ങയെ പ്പോലെ മിഴിച്ചിരുന്നു.
പ്രണയം തളിര്‍ത്തു പൂത്തു കുരുപൊട്ടി.
പുരാണ ഇതിഹാസ
കഥകള്‍ പലതും രചിച്ചു,
ചിലത് പമ്മന്റെ കഥകളെക്കാള്‍
മികച്ചിരുന്നു
കാര്‍ഡുരച്ചും ചാര്‍ജുചെയ്തും
കാലം തള്ളിനീക്കി.
ശേഷിപ്പിത്രമാത്രം
തേഞ്ഞ ബട്ടണും
ഓഞ്ഞ വിരലും
പിന്നെ ക്കുറെ അശ്ലീല മെസ്സേജുകളും.ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com3tag:blogger.com,1999:blog-3266853617981707360.post-83125546880667515592009-05-04T19:33:00.000-07:002009-05-06T01:59:16.602-07:00നിനക്കൊരു കത്ത്വിണ്ടു കീറിയ പാടങ്ങളും,
മണല്‍ തിളയ്ക്കുന്ന പുഴയും,
പൂരം കഴിഞ്ഞ അമ്പലങ്ങളും കടന്ന് ,
നിന്റെ നാട്ടിലേക്ക്.
കിതപ്പകലാനൊരു തണലു
തേടി അലഞ്ഞു തുടങ്ങിയിട്ട്
കാലമെത്ര.....
നമ്മള് കണ്ടുമുട്ടിയ, നിലാവു
നിഴല്‍ വിരിച്ച രാത്രികള്‍,
നിന്റെ ഈറനണിഞ്ഞ ചുണ്ടുകള്‍,
മാറിണകള്ക്കിടയിലെ വിയര്‍പ്പുതുള്ളികള്‍,
കൊലുസിന്റെ കൊഞ്ചലുകള്‍,
ഓര്‍മ്മകളുടെ ഓരങ്ങളില്‍
പായലുകള്‍ പോലെ... എല്ലാം…
എനിക്കറിയാം വാരിക്കൂട്ടിയാല്‍
നഷ്ടങ്ങളുടെ കണക്കുകള്‍ കൂടി തന്നെ.
ആകാശത്തു മിന്നി മറഞ്ഞ കൊള്ളിമീന്‍ പോലെ
എവിടേക്കണു നീ മാഞ്ഞു പോയതെന്നറിയില്ല.
എങ്കിലും ചൂടകലുമ്പോഴൊരു
പുതുമഴയുടെ കുളിരുപോലെ
ഒരിക്കല്‍ കൂടി കാണാനൊരു മോഹവുമായി,

നിന്റെ സ്വന്തംശ്രീകുമാര്http://www.blogger.com/profile/01929750049529861104noreply@blogger.com9tag:blogger.com,1999:blog-3266853617981707360.post-70632651260449448122008-08-24T01:41:00.000-07:002008-08-24T01:44:01.595-07:00ഹര്‍ത്താല്‍ ഓണംകുത്തരിച്ചോറില്ല.
വെറുതെ തിളയ്ക്കാന്‍ ഇറ്റു വെള്ളമില്ല.
മുങ്ങിക്കുളിക്കുവാന്‍ പുഴകളില്ല.
പുത്തനുടുപ്പുകളൊന്നുമില്ലാ..
പുലരിയില്‍ നുള്ളുവാന്‍ പൂക്കളില്ല.
മുറ്റത്തു മുത്തപ്പന് വന്നതില്ല.
പുള്ളുവന്‍ പാട്ടുകള്‍ ഓര്‍ത്തതില്ല.
കൊട്ടും കുരവയുമെങ്ങുമില്ലാ..
തിരുവാതിര പാട്ടിന് താളമില്ല.
കൂട്ടിന്നൊരു പുലിക്കളിപോലുമില്ല.
പാടേ മുറിച്ചൊരാ പ്ലാവിന്റെ കൊമ്പില്‍
തൂങ്ങിയൊരു ഊഞ്ഞാലിന് ഒര്‍മമാത്രം.
ഇന്നലെ പെയ്തോരാ മഴയെ
ചൊല്ലിയെന്‍ നാട്ടിലെങ്ങും
"ഇന്നു ഹര്‍ത്താല്‍ മാത്രം..."ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com8tag:blogger.com,1999:blog-3266853617981707360.post-62894386965128282252008-06-25T19:10:00.000-07:002008-06-25T19:11:38.329-07:00ഭ്രാന്ത്....ഇടിമിന്നലമര്‍ന്ന മഴയിലന്നു
പൈക്കിടാവുമായി തൊടിയിലൂടോടവേ
അമ്മ ചൊല്ലി.. "നിനക്കു ഭ്രാന്താണ്"................

നിലാവകന്നോരിടവഴിയിലെന്‍
സഖിതന്‍ ചാരത്തണയാന്‍ നടക്കവേ
എന്‍ തോഴനും ചൊല്ലി...
നിനക്കെന്താ ഭ്രാന്തുണ്ടോ............

പീടികതിണ്ണയിലൊരു മൂലയില്‍
കുറിച്ച കണക്കുകള്‍ക്കു കിട്ടിയ
തുട്ടുകള്‍ പോരെന്നു തോന്നി
അതു തട്ടിക്കളഞ്ഞപ്പോളെന്‍
നാട്ടാരും ചൊല്ലി.. ഇവനെന്താ ഭ്രാന്തുണ്ടോ....

എന്റെ വിളിക്കായി കാതോര്‍ത്തീ
കീറിയ പായയിലിന്ന് ആശുപത്രി വരാന്തയില്‍
ക്കിടക്കുമ്പോള്‍ മനസിലോടിയതിതേ ചൊദ്യം
എനിക്കെന്താ ഭ്രാന്തുണ്ടോ...............ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com10tag:blogger.com,1999:blog-3266853617981707360.post-27910676083063326222008-04-28T08:47:00.000-07:002008-04-28T08:49:23.946-07:00പ്രതീക്ഷഓരോ തിരകള്‍ അകലുമ്പോഴും
നീയായെത്തുന്ന തിരയെയും
കാത്തു ഞാനീ തീരത്തുണ്ടാവും
മണല്‍ ഉണങ്ങുമ്പോഴും
നിലാവകലുമ്പോഴും
നിന്റെ കാല്‍പ്പാടുകള്‍
തേടി ഞാനിരിക്കും
എന്റെ ചെവികളിലേക്കാഴ്ന്നിറങ്ങുന്ന
ഓരോ ശബ്ദവും നിന്റെ
അധരത്തില്‍ നിന്നും കൊഴിഞ്ഞതാവണെ
എന്നു ഞാന്‍ കൊതിക്കും
പൊഴിയുന്ന ഓരോ മഴത്തുള്ളികളിലും
നിന്റെ മുഖം ഞാന്‍ കാത്തിരുന്നു
നീയെത്താത്ത ഓരോ നിമിഷവും
എന്റെ കണ്‍കോണുകളിലൊരു
മിഴിനീരായി നീ ഒലിച്ചിറങ്ങുംശ്രീകുമാര്http://www.blogger.com/profile/01929750049529861104noreply@blogger.com5tag:blogger.com,1999:blog-3266853617981707360.post-37366612752499066482008-04-02T08:58:00.000-07:002008-04-02T09:01:55.030-07:00ആത്മഹത്യ...ഉരുകിയ മോഹങ്ങളൊഴുകുന്നു കണ്തടങ്ങളില്
പിടക്കുന്നു മുറുകിയ നരമ്പില്‍
പായുന്ന ചോര പോലും
തൊടിയിലോടിക്കളിച്ചൊരാ പൈതല്‍
ഇന്നുമ്മറത്തെരിയും തിരിക്കരുകിലുറങ്ങുന്നു
ചോര വര്ന്ന മുലയൂട്ടുമൊരമ്മതന്‍ തേങ്ങലടങ്ങിയോ..
പാതിവഴിയിലൊറ്റപ്പെട്ടു പോയൊരാ
മോഹസൌധം ഉയര്‍ന്നരുകില്‍ നില്ക്കുന്നു
തോരാതാര്‍ത്തലച്ച മഴയില്‍
മുങ്ങിയതെന്നുടെ സ്വപ്നങ്ങള്‍
പായുന്ന പുഴയിലൊഴുകിയകന്നു
പുത്തന്‍ കതിരു പൊങ്ങിയ പാടങ്ങള്‍
വയല്‍ വരമ്പിന്നൊരത്തൂര്ന്ന
കയറില്‍ പിടക്കുന്നതെന്നുടെ സ്വപ്നങ്ങള്‍.......ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com7tag:blogger.com,1999:blog-3266853617981707360.post-19254505346922917952008-02-17T20:52:00.000-08:002008-02-17T20:53:37.037-08:00മരണംപതിരാവിലീ പെരുമഴയത്ത്,
ആരീ വതിലില് മുട്ടിവിളിപ്പൂ.
മരണമാണതെന്നുറച്ചവന്‍
ഇരുട്ടിലിരുന്നു വിറക്കുമ്പോള്‍,
അറിയതെ തുടിക്കുമാ നെഞ്ചില്‍
കയ്യുകള്‍ ചേര്‍ത്തിരുന്നു പോയീ.
ജാലക തിരശീല നീങ്ങിയപ്പോള്‍,
ഒരു മാത്ര കണ്ടു കറുത്തോരു-
നിഴലാ വാതില്‍ പടിയിലനങ്ങുന്നു.
ഇരുളടഞ്ഞ മുറിയിലൂടെ ഓടവെ
തട്ടിവീണുടഞ്ഞൂ മീനുകള്‍
നീന്തിത്തുടിച്ചൊരാ ചില്ലുപാത്രം .
കാല് തെറ്റിവീണതിന്‍ മീതെ
നെഞ്ചില്‍ തറച്ചോരു ചില്ലുമായി
ചിതറിത്തെറിച്ച മീനിനൊപ്പം
പിടയ്ക്കുമ്പോള്‍ കണ്ടു വീണ്ടും
അവനാ രൂപത്തെ ഒഴുകി മാറിയ
തിരശീലയിലൂടെ മഴയത്തു വന്നോരാ
കൊള്ളിമീനിനാല്‍
....."ഒരു നിലവുപോലെ ...
......സ്വന്തം പ്രണയിനിയെ...."ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com8tag:blogger.com,1999:blog-3266853617981707360.post-74930968484624010612008-02-06T00:49:00.000-08:002008-02-06T00:51:47.484-08:00ഉറക്കംഉറക്കങ്ങള് ഉണരാന്‍
ഇനിയും കഴിഞ്ഞില്ലെങ്കിലെന്നു
കരുതിയവള്‍ ഉറങ്ങാതെ
ഉറക്കം നടിച്ചു കിടന്നു.
കാല് പെരുമറ്റം കേട്ടവള്‍
ഉറക്കമാണു വരുന്നതെന്നോര്‍ത്തു
കണ്ണുകള്‍ മുറുക്കെ അടച്ചുപോയി
ഉറക്കത്തെ പേടിച്ചില്ലൊരിക്കലും
ഉണര്‍ന്നതുമില്ലിന്നീ നേരം വരയ്ക്കും.ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com2tag:blogger.com,1999:blog-3266853617981707360.post-35038542205319529622008-02-06T00:46:00.000-08:002008-02-06T00:52:40.106-08:00എന്റെ സഖി (പുതുമഴ)പൊഴിയുന്നുവോ ഇന്നും
നിന്റെ മിഴിനീര് തുള്ളികള്‍.
ഇരുളടഞ്ഞ ഗോവണിക്കോണിലെ
ജാലകത്തിന്നരുകിലായി
എന്നെയും നോക്കി നീ വിതുമ്പിയോ.
ആര്‍ദ്രമാം നിന്റെ ഇളം
തലോടലില്‍ കൊഴിഞ്ഞതെത്ര യാമങ്ങള്‍.
നിന്റെ കുളിരില്‍ എന്റെ ബാല്യം
ഓടിനടന്നെത്ര തൊടികളില്‍.
കാര്‍മേഘച്ചുരുളഴിഞ്ഞതില്‍നിന്നുതിരും
നിന് പുന്ചിരികായി
കാത്തിരിപ്പൂ ഞാനിന്നും ഉമ്മറത്തിണ്ണയില്‍.
ഇന്നു നീ വന്നു ചേരുമെങ്കില്‍
നിന്റെ പാട്ടില്‍ ഞാനുറങ്ങീടും
രാവുണരോളവും.ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com1tag:blogger.com,1999:blog-3266853617981707360.post-7039463042182900212007-08-03T11:00:00.001-07:002007-08-03T11:11:29.418-07:00യക്ഷിഇരുള്മൂടിയ നിലാവിലന്നു ഞാന്‍
ഇലഞ്ഞിമര തണലിലൂടെ നടക്കവേ
ഇതള്വിട്ടു പൂത്തൊരാ പാലതന്‍
പൂമണം എന്നെ മയക്കവേ

ചെറുതായി ഉലഞ്ഞോ,
പലതന് കൊമ്പില്നിന്നുയര്ന്നോ,
പാതിരാപക്ഷിതന് ചിറകടി ഒച്ചകള്‍
നെന്ചിന്റെ ഉള്ളില്‍ ചിരിക്കുന്നു ചിലങ്കകള്‍

എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ടോടി
മറഞ്ഞാ കരിമ്പൂച്ചകള്‍
എന്റെ മുമ്പേ നടക്കും നിഴല്‍
എന്നെ നോക്കി ഒരു മാത്ര ചിരിച്ചുവോ

കാലമുറങ്ങും പാറക്കെട്ടുകള്‍ക്കുള്ളില്‍-
നിന്നുരുകി ഒലിക്കുന്നു ചൊരപ്പാടുകള്
പിച്ചിചീന്തിയ പച്ചമാംസത്തിന്നരുകില്
നിന്നുച്ചത്തില്‍ കേട്ടുവോ അട്ടഹാസങ്ങള്‍

കൂര്‍ത്തപല്ലില്‍ നിന്നിറ്റിറ്റു
വീഴുന്നുചോരത്തുള്ളികള്
കണ്ടുഞാനെന്നിലുറങ്ങും
യക്ഷിയെ തെളിനീരുറവയില്ശ്രീകുമാര്http://www.blogger.com/profile/01929750049529861104noreply@blogger.com3tag:blogger.com,1999:blog-3266853617981707360.post-45051656260377107002007-06-10T00:24:00.000-07:002007-06-17T21:56:26.371-07:00ഇരുട്ടിന്റെ ആത്മാവ്എം ടി യുടെ ഇരുട്ടിന്റെ ആത്മാവ് എന്ന കഥയെ ആസ്പദമാക്കിയുള്ള കവിത ആ വലിയ കലാകാരന് സമര് പ്പിച്ച് കൊണ്ട്.

ഇരുട്ടിലുരുകും മെഴുകുതിരി
പോലെയെന്‍ ഹൃദയത്തിലിറ്റു
വീഴുന്നാ നിലവിളികള്‍
ഇടനെഞ്ചുലക്കും വട്ടത്തിലലയ്ക്കുമാ
ആത്മാവിനെ ആരറിയുന്നു.

കിലുങ്ങുന്ന ചങ്ങലകളിളകുമ്പോള്‍
ഒലിക്കുന്നതിന് തുമ്പിലൂടാ
വ്രണപ്പാടുകള്‍ ഇരുട്ടിലുയരു
മട്ടഹാസത്തിന്‍ ഒടുവില്‍
ഒരു ചെറു നൊമ്പരമായാ വാക്കുകള്‍
എനിക്ക് ഭ്രാന്തില്ലാ
എനിക്ക് ഭ്രാന്തില്ലാ -

കരളുരുകുമൊരിളം മനസ്സുണ്ടായിരുന്നതി-
ന്നകലുകയായറിഞ്ഞില്ല ഞാനും
ഇരുട്ട് ചിരിക്കുമാ ചായ്പ്പതിന്‍
കോണിലൊളിച്ച് നില്ക്കുമീ
ജീവനതിനും ഇളം കാറ്റിലിന്ന് നീറുമാ
വ്രണങ്ങളോരോന്നും അറിയില്ലവനതൊന്നും
ചിരിക്കും ചിലപ്പോഴവന് പിന്നെതളര്‍ ന്നിരിക്കും
ഉറക്കെ കരയുമൊടുവില്‍
എനിക്ക് ഭ്രാന്തില്ലാ... എനിക്ക് ഭ്രാന്തില്ലാ ...ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com2tag:blogger.com,1999:blog-3266853617981707360.post-74149144999505131972007-06-07T20:45:00.000-07:002007-06-17T21:59:53.223-07:00തുമ്പപുലരിയിലൂറും
നിലാവിലിന്നു ഞാന്‍
ഇറങ്ങി നടന്നോരൊ
തൊടികള്‍ തോറും
കണടില്ല നിന്നേയെങ്ങും
ഓര്‍മയിലൊരു മുത്തുപോലെ...

അന്നു ഞാനെന്‍ കൂട്ടുകാരുമായി
എത്ര നുള്ളി നിന് പൂവുകള്‍
ഓടിക്കിതച്ചെത്തും
ഞങ്ങളെ നോക്കിക്കൊണ്ടാ
വേലിക്കരികില്‍ നീ
നിന്നതോര്‍ത്തു ഞാന്‍

തിരു മുറ്റത്തെഴുതിയ
പൂക്കളങളില്‍ വെറും
കടലാസു പൂവുകള്‍ മാത്രം
ഊഞാലുറങ്ങും മര ച്ചില്ലകളില്‍
കളിച്ചൊരാ ബാല്യും അകന്ന-
തറിഞില്ല ഞാന്‍.ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com3tag:blogger.com,1999:blog-3266853617981707360.post-56143504326598429382007-06-07T20:44:00.000-07:002007-06-10T18:30:17.898-07:00നിഴല്ഇന്നലെ കണ്ടപ്പോള്‍
പറയാന്‍ തോന്നിയോരാ വാക്കുകള്‍
മറന്നതെന്തെന്നറിയില്ല
നിന് മിഴിയിലൂറും നിനവിന്
തീരത്തു നില്ക്കുന്നു
ഞാനിന്നു മൂകം

പോകും വഴിയിലെല്ലാം
എന്‍ കൂടെ നീയെന്തിനു
പോരുന്നിതേകയായ്
കാണാന്‍ കൊതിച്ചോരു നേരം
പിന്നിലൊളിച്ചതും
അറിഞില്ല ഞാന്‍

ഉച്ചവെയിലിന് നേരത്തെന്
ഇഷ്ട് തോഴിയായെന്
നെഞ്ചിലുറങി
ക്കിടന്നതെന്തെ നീ
സന്ധ്യ മയങിയ നേരം
കണ്ടില്ല എന്‍ തോഴിയേ
പിന്നെയെങും....ശ്രീകുമാര്‍http://www.blogger.com/profile/01929750049529861104noreply@blogger.com1