മുടി നീട്ടി വളര്‍ത്തിയതവന്‍,
പറ്റെ മുറിച്ചതവള്‍.
അന്ന നടയുമായി അവന്‍,
അട്ടഹാസവുമായി അവള്‍.
ഹാസ്യം പകരാന്‍,
വിദൂഷകര്‍ മൂന്നുപേര്‍ വേറെയും.
കഥ അറിയാതെ
സദസ്സ് ആര്‍ത്തുചിരിച്ചു
കൈഅടിച്ചു
സമ്മാനം കിട്ടിയവര്‍
കൊട്ടാരത്തില്‍ താമസമാക്കി
കിട്ടാത്തവര്‍ കരഞ്ഞു കരയിച്ചു.
അന്തം വിട്ടിരുന്നവര്‍ക്കും
SMS അയച്ചവര്‍ക്കും
കൊട്ടാരം വക ചാട്ടവാര്‍ കൊണ്ട്
ആറടിയും പിഴയും.
Sunday, February 21, 2010
Subscribe to:
Post Comments (Atom)
2 comments:
കൊട്ടാരം വക റിയാലിറ്റി
ഡാ ഇത് എനിക്ക് ഇഷ്ട്ടപെട്ടു ... നീ പറഞ്ഞത് സത്യം തന്നെ
Post a Comment